Invest with Diaz Invest

Diaz Invest stand for the Customer Experience. We established with the intention of seeing our client “Celebrate their life with Diaz Invest”. We are well equipped to touch their life than just managing their wealth.

Investment decisions should be apt to fulfil one’s dreams. We are there to guide you on your investment to see your dreams a reality. Investment objective may become critical if we fail to get maximum benefit considering the present set up of investment environments; it is a bit difficult for a common man to go for a right choice which gives him maximum gain.

We through our work design plans that preserve human dignity. We laid the foundations for homes with happy tomorrow and build the bridge to financial freedom. It is our privilege to introduce you to Diaz Invest and if you feel that we would be worthy of your trust then we would feel proud to Welcome you to the Diaz Invest Family.

Learning Portal Subscription

7-Day 100% Risk-Free Money Back Guarantee

ഞങ്ങളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുവാൻ താങ്കൾ ആഗ്രഹിക്കുന്നതിൽ നന്ദി. താങ്കൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയും, ഹെൽത്ത്, ടേം ഇൻഷുറൻസ് പദ്ധതിയും കണ്ടെത്തിതരുവാൻ ഞങ്ങൾക്ക് സാധിക്കും, എന്നാണ് ഞങ്ങളുടെ വിശ്വാസം.

പ്രതിദിനം നിരവധി നിക്ഷേപ അനേഷണങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചിരികൊണ്ടിരിക്കുന്നത്. എന്നാൽ, നിലവിൽ സെലക്റ്റീവായ കുറച്ചുപേർക്ക് മാത്രമേ ഞങ്ങളുടെ വ്യക്തിപരമായ സേവനങ്ങൾ കൊടുക്കുവാനുള്ള സംവിധാനമുള്ളു. ഞങ്ങളുടെ ലേർണിംഗ് പോർട്ടൽ സബ്ബ്സ്ക്രൈബ് ചെയ്യുന്ന എല്ലാവർക്കും(ഫീസ് ഒറ്റത്തവണയാണ്), പ്രീമിയം വിഡിയോസിനോടൊപ്പം സൗജന്യമായി മ്യൂച്ചൽ ഫണ്ട് സംബന്ധമായ എല്ലാ സേവനങ്ങളും, പോർട്ട്ഫോളിയോ മോണിറ്റർ ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പും, ടേം, മെഡിക്കൽ ഇൻഷുറൻസ് സംബന്ധമായ സേവനങ്ങളും ലഭിക്കുന്നതായിരിക്കും. 

5999 രൂപയുടെ ലേർണിംഗ് പോർട്ടൽ 3499 രൂപയ്ക്ക് നിലവിൽ ലഭ്യമാണ്.

ഈ ഓഫർ എപ്പോൾവേണമെങ്കിലും പിൻവലിക്കപ്പെടാവുന്നതാണ്. Hurry Up!!!

Call Us: +91 484 4862311 or [email protected]

Learning Portal – Gold+

Normal Rate Rs.5999/-

Rs.3499Onetime
  • All Premium Videos (20+)
  • Free add on Services – All Mutual Fund Related Services
  • Exclusive Customer Supports
  • Customer Mobile APP
  • Term Assurance Supports
  • Medical Insurance Supports

For NEFT or Bank Deposit

എതെങ്കിലും കാരണത്താൽ ഒൺലൈൻ പേമന്റ് കംപ്ലീറ്റ് ചെയ്യാൻ സാധിക്കാത്തവർക്കും, നേരിട്ട് ബാങ്കിൽ സബ്സ്ക്രിപ്ഷൻ ഫീ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും താഴെ കൊടുത്തിരിക്കുന്ന ഡയസ്സ് ഇൻവെസ്റ്റിന്റെ ബാങ്ക് അകൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

DIAZ INVEST

AC/NO : 10160200006245, FEDERAL BANK ,

IFSC : FDRL0001016, VARAPUZHA, ERNAKULAM, PIN: 683517

സബ്സ്ക്രിപ്ഷൻ ഫീ നേരിട്ട് നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

1. ഫീ ബാങ്കിൽ നിക്ഷേപിച്ചതിനു ശേഷം എതാണോ താങ്കൾ തിരഞ്ഞെടുക്കുന്ന പ്ലാൻ അവിടെ ക്ലിക്ക് ചെയ്യ്ത് വിവരങ്ങൾ സമിറ്റ് ചെയ്യുക (പേമന്റ് ചെയ്യരുത് )

2. തുടർന്ന് പേമന്റ് റഫറൻസ് വിവരങ്ങൾ [email protected] ലേക്ക് അയച്ചു തരുക.

It is the Lord’s blessing that makes you wealthy – Proverbs 10:22

Disclaimer: Mutual Fund investments are subject to market risk. Please read the offer document carefully before investing